loknath behera - Janam TV

loknath behera

ലോക്‌നാഥ് ബെഹ്‌റ മോൻസന്റെ മ്യൂസിയത്തിൽ പോയത് പുരാവസ്തുക്കൾ കാണാൻ: ന്യായീകരിച്ച് സർക്കാർ

തിരുവനന്തപുരം:പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരായ അന്വേഷണം തൃപ്തികരമായി പോകുന്നതായി ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. മോൻസൻ തട്ടിപ്പുകാരനാണെന്ന് സംശയം നേരത്തെ ഉണ്ടായിരുന്നു. പത്തിലധികം കേസ് ഇതിനോടകം ...

ലോക് നാഥ് ബഹ്‌റ അവധിയിൽ: മൂന്ന് ദിവസമായി ഓഫീസിലെത്തിയിട്ടില്ല; വിട്ടുനിൽക്കുന്നത് പുരാവസ്തു വിവാദത്തിന് പിന്നാലെ

കൊച്ചി: കൊച്ചി മെട്രോ റെയിൽ എംഡി ലോക്‌നാഥ് ബെഹ്‌റ അവധിയിൽ. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന പോലീസ് മേധാവികൂടിയായിരുന്ന ഇദ്ദേഹം ...

മോൻസൻ അന്താരാഷ്‌ട്ര ഫ്രോഡ്: പുരാവസ്തുക്കൾ വ്യാജവും, മോഷ്ടിച്ചതും: ലോക് നാഥ് ബെഹ്‌റ രഹസ്യാന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുള്ള കത്ത് പുറത്ത്

തിരുവനന്തപുരം: പുരാവസ്തു വിൽപ്പനക്കാരന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ ചേർത്തല സ്വദേശി മോൻസൻ മാവുങ്കലിനെതിരെ അന്വേഷണം നടത്താൻ നിർദ്ദേശിച്ചുകൊണ്ടുള്ള ലോക്‌നാഥ് ബെഹ്‌റയുടെ കത്ത് പുറത്ത്. രഹസ്യാന്വേഷണം ...

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി

കൊച്ചി : മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പുതിയ നിയമനം നൽകി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോ എംഡിയായാണ് പുതിയ നിയമനം. ചൊവ്വാഴ്ച ചേർന്ന ...

പിടിച്ചെടുത്ത വാഹനങ്ങൾ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കൂട്ടിയിടരുത്: ഉടൻ നീക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങൾ പോലീസ് സ്‌റ്റേഷൻ പരിസരങ്ങളിലും റോഡരികിലും കൂട്ടിയിടരുതെന്ന് പോലീസിന് ഡിജിപി ലോക്‌നാഥ് ബെഹറയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച മാർഗനിർദ്ദേശം പുറത്തിറക്കിയതായാണ് റിപ്പോർട്ട്. ...

നിയമസഭാ തെരഞ്ഞെടുപ്പ്: അതിർത്തികളിൽ കർശന പരിശോധന, പോലീസ് വിന്യാസം പൂർത്തിയായെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഉൾപ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് തടയുന്നതിനും മറ്റും രാവിലെ ...

കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ശിശു സൗഹൃദമാക്കും: ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ശിശു സൗഹൃദമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കുട്ടികൾക്ക് ഏത് സമയത്തും നിർഭയരായി പരാതി നൽകാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് ...