താരസമ്പന്നമായി ആന്ധ്രാപ്രദേശിലെ വോട്ടെടുപ്പ്; പോളിംഗ് ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ച് താരങ്ങൾ
ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചൂടിലാണ് ആന്ധ്രാപ്രദേശ്. 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. വോട്ട് രേഖപ്പെടുത്താൻ തെലുങ്ക് സിനിമാ ...


