Lolan - Janam TV
Friday, November 7 2025

Lolan

തന്റെ കഥാപാത്രം ചലിക്കുന്നത് കാണും മുന്‍പ് മടക്കം; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു: മണ്മറഞ്ഞത് ലക്ഷങ്ങളെ ആകർഷിച്ച കാർട്ടൂൺ കഥാപാത്രം ലോലന്റെ സൃഷ്ടാവ്

കോട്ടയം: കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി.ഫിലിപ്പ് ) കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്‌കാരചടങ്ങുകള്‍ നവംബര്‍ 3 ന് തിങ്കളാഴ്ച്ച വൈകീട്ട് മൂന്നുമണിക്ക് വടവാതൂരില്‍ നടക്കും. ലോലന്‍ എന്ന ...