ലോണാവാലയിലെ നാവികസേനാ താവളം; ഐഎൻഎസ് ശിവാജി സന്ദർശിച്ച് നാവികസേനാ മേധാവി
ലോണാവാല: മഹാരാഷ്ട്രയിലെ ലോണാവാലയിലെ നാവികസേനാ താവളം ഐഎൻഎസ് ശിവാജി സന്ദർശിച്ച് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി. സ്റ്റേഷനിലെ വിവിധ പരിശീലന പ്രവർത്തനങ്ങളും സൗകര്യങ്ങളും അദ്ദേഹം പരിശോധിച്ചു. ...


