ലണ്ടന്റെ ഹൃദയഭാഗത്ത് ഗുരുവായൂരപ്പൻ; ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര നിർമ്മാണത്തിന് ഗുരുവായൂരിൽ ഔപചാരിക തുടക്കം
ലണ്ടന്റെ ഹൃദയഭാഗത്ത് ഗുരുവായൂരപ്പൻ ക്ഷേത്രം ഉയരുന്നു. യുകെയിൽ ഉയരാനൊരുങ്ങുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര നിർമ്മാണ സംരംഭത്തിന് ഗുരുവായൂരിൽ ഔപചാരിക തുടക്കം. ലണ്ടനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ...

