നീളം 12 അടി, വിഴുങ്ങിയത് ഒരു മുട്ടനാടിനെ; ഇത് ചില്ലറ പെരുമ്പാമ്പൊന്നുമല്ല..!
ആടിനെ ജീവനോടെ വിഴുങ്ങിയ 12 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു. ഐഎഫ്എസ് ഓഫീസർ സുശാന്ത് നന്ദ എക്സിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒഡീഷയിലെ ...


