പെർഫ്യൂം പൂശിയിട്ടും സുഗന്ധം പരത്താൻ കഴിയുന്നില്ലേ?? ദിവസം മുഴുവൻ മണം നിലനിൽക്കാൻ ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
ജോലിക്കായാലും സ്കൂളിലേക്കായാലും പുറത്തേക്കായാലും എല്ലാവരും മറക്കാതെ ചെയ്യുന്ന കാര്യമാണ് പെർഫ്യൂം പൂശുക എന്നത്. വിയർപ്പിനോടും ദുർഗന്ധത്തോടും വിട പറയാനായി ഭൂരിഭാഗം പേരും പെർഫ്യൂമിനെ കൂട്ടുപിടിക്കുന്നു. എന്നാൽ ഇതിന്റെ ...