Lord Krishna - Janam TV

Lord Krishna

വേശ്യാവൃത്തിക്ക് പൊയ്‌ക്കോ, എന്നാലും കൃഷ്ണ ചിത്രം വരയ്‌ക്കരുതെന്ന് പറഞ്ഞു; എന്റെ പിടുത്തം വിട്ടപ്പോൾ കയ്യിലെ ഞരമ്പ് ഞാൻ മുറിച്ചു; ഉള്ളുനീറി ജസ്ന…

കൃഷ്ണ ചിത്രങ്ങൾ വരച്ച് മലയാളികളുടെ മനം കവർന്ന കലാകാരിയാണ് ജസ്ന സലീം. മുസ്ലീം മതവിശ്വാസിയായ ഒരാൾ കൃഷ്ണ ചിത്രം വരച്ചത് ആ സമുദായത്തിലെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ ...

സ്വന്തം മകളുടെ കല്യാണ തിരക്കിനിടയിലും സുരേഷേട്ടൻ സഹായിച്ചു; ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നൽകി, ആഗ്രഹം സഫലമായി: ജസ്ന സലീം

ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ ജസ്ന സലീമിന്റെ ആ​ഗ്രഹം സഫലമാക്കി സുരേഷ് ​ഗോപി. മകൾ ഭാ​ഗ്യയുടെ കല്യാണ തിരക്കിനിടയിലും ജസ്ന വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാൻ ...

റംസാൻ തലേന്ന് കൃഷ്ണ​ഗാനം ആലപിച്ച് മുസ്ലിം യുവതി; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ‍ വൈറൽ

മനസിന്റെ ആഴങ്ങളിൽ ചലനം സൃഷ്ടിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്. അവിടെ ഭാഷാപരമായും മതപരമായുമുള്ള അതിർവരമ്പുകളൊന്നുമില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഒരു മുസ്ലീം സ്ത്രീ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ...

അന്ന്, കണ്ണന്റെ സ്വന്തം രാധ; ഇന്ന്, രാധയുടെ ഹൃദയമായ കണ്ണൻ; ഫോട്ടോഷൂട്ട് പങ്കുവെച്ച് അനുശ്രീ- Anusree

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസ നേർന്ന് നടി അനുശ്രീ. ജന്മാഷ്‍ടമി നാളിൽ നാടെങ്ങും കൃഷ്ണരൂപം കെട്ടി ആഘോഷിക്കുമ്പോൾ അതിൽ പങ്കാളി ആയിരിക്കുകയാണ് അനുശ്രീയും. ശ്രീ കൃഷ്ണ വേഷത്തിലുള്ള ...

സിനിമാ പോസ്റ്ററിൽ സാനിറ്ററി നാപ്കിനിൽ ശ്രീകൃഷ്ണൻ; മസൂം സവാൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്-Lord Krishna pic on sanitary pad

മുംബൈ: മസൂം സവാൽ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയതിനാണ് സംവിധായകൻ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർക്കെതിരെ കേസെടുത്തത്. അടുത്തിടെ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററിൽ സാനിറ്ററി നാപ്കിനിൽ ശ്രീകൃഷ്ണന്റെ ...

ചന്ദനത്തടിയിൽ നിർമ്മിച്ച ‘കൃഷ്ണ പങ്കി’ വ്യത്യസ്ത ഭാവങ്ങളിൽ ഭഗവാൻ ശ്രീകൃഷ്ണൻ; ജപ്പാൻ പ്രധാനമന്ത്രിയ്‌ക്ക് കൃഷ്ണ പങ്കി സമ്മാനമായി നൽകി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിതയ്ക്ക് കൃഷ്ണ പങ്കി സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ ചന്ദനത്തടിയിൽ നിർമ്മിച്ച അമൂല്യ കരകൗശല വസ്തുവാണ് ...

കൃഷ്ണ – രാധാ കഥകൾ മോശമായി ചിത്രീകരിച്ച പുസ്തകം വിറ്റു; ശക്തമായ പ്രതിഷേധവുമായി ബജ്രംഗ് ദൾ

അഹമ്മദാബാദ് : ഭഗവാൻ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച പുസ്തകങ്ങൾ വിറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബജ്രംഗ് ദൾ. പുസ്തകങ്ങൾ നശിപ്പിച്ചു. അഹമ്മദാബാദിലെ രാജ്പത് ക്ലബ്ബിന് സമീപമുള്ള ബുക്ക് ...

വിഷാദം വെടിയാം വിജയം വരിക്കാം; പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകൾ സംഘടിപ്പിക്കാൻ ഒരുങ്ങി ബാലഗോകുലം

കൊച്ചി: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ബാലഗോകുലം തിങ്കളാഴ്ച പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകൾ സംഘടിപ്പിക്കും. ' വിഷാദം വെടിയാം വിജയം വരിക്കാം ' എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ...

ജൻമാഷ്ടമിക്ക് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ഡൽഹി പോലീസ്; ലംഘിച്ചാൽ കടുത്ത നടപടിയെന്നും ഭീഷണി

ന്യൂഡൽഹി: ജൻമാഷ്ടമിക്ക് ഭക്തരുടെ ക്ഷേത്ര ദർശനം പൂർണമായി വിലക്കി ഡൽഹി പോലീസ്. കൊറോണ വ്യാപനം തടയാൻ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളുടെ മറവിലാണ് ഡൽഹി പോലീസ് ...