ഞായറാഴ്ച തൈപ്പൂയ്യം മുരുകഭഗവാന്റെ അനുഗ്രഹം നേടാം.. വ്രത രീതികളും ഗുണങ്ങളും…
മുരുകന്റെ പുണ്യദിനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൈപ്പൂയ്യം . മുരുകനെ ഭജിച്ചു കൊണ്ട് ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. തൈമാസത്തിലെ പൗർണ്ണമിയും പൂയ്യം ...

