11 കോടി രൂപ; വജ്രവും റൂബിയും പതിച്ച സ്വർണ്ണ കിരീടം രാംലല്ലയ്ക്ക്; ക്ഷേത്രട്രസ്റ്റിന് കൈമാറി സൂറത്തിൽ നിന്നുള്ള വ്യാപാരി
അയോദ്ധ്യ: ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള വജ്രവ്യാപാരി രാംലല്ലയ്ക്ക് സമ്മാനിച്ചത് 11 കോടി രൂപയുടെ കിരീടം. അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും ബാലക രൂപത്തിലുള്ള രാമന്റെ പ്രാണപ്രതിഷ്ഠയും പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ ...



