പ്രാണപ്രതിഷ്ഠ; മസ്ജിദുകളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യും; അയോദ്ധ്യയിലെത്തുന്ന രാമഭക്തരെ സ്വീകരിക്കാൻ ന്യൂനപക്ഷ മോർച്ച
ഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ജനുവരി 22-ന് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനോടനുബന്ധിച്ച് വൻ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ന്യൂനപക്ഷ മോർച്ച. അയോദ്ധ്യയിലേക്ക് വരുന്ന രാമഭക്തരെ ന്യൂനപക്ഷ മോർച്ച സ്വാഗതം ...


