എം എം ലോറൻസിന്റെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കാനാകില്ല; കളമശേരി മെഡിക്കൽ കോളേജിന്റെ നടപടി ശരിവച്ച് ഹൈക്കോടതി; പെൺമക്കളുടെ ഹർജി തള്ളി
എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം, കുടുംബക്കല്ലറയിൽ മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ...


