ലോസ്ഏഞ്ചൽസിൽ വീണ്ടും കാട്ടുതീ; 2 മണിക്കൂറിൽ കത്തിയെരിഞ്ഞത് 5,000 ഏക്കർ, 30,000 പേരെ മാറ്റി പാർപ്പിക്കും ; സ്ഥിതിഗതികൾ വിലയിരുത്താൻ ട്രംപ് എത്തും
വാഷിംഗ്ടൺ: അമേരിക്കയെ ആശങ്കയിലാക്കി ലോസ്ഏഞ്ചൽസിൽ വീണ്ടും കാട്ടുതീ. രണ്ട് മണിക്കൂർ കൊണ്ട് 5,000 ഏക്കർ സ്ഥലമാണ് കത്തിനശിച്ചത്. പ്രദേശത്ത് താമസിക്കുന്ന 30,000 ആളുകളോട് സ്ഥലത്ത് നിന്ന് മാറാൻ ...