മാസ്ക് ധരിക്കാതെ സീറ്റിൽ ഇരുന്നു; യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി
വാഷിങ്ടൺ: മാസ്ക് ധരിക്കാതെ സീറ്റിൽ വിമാനയാത്ര ചെയ്ത യുവാവിനെ ജീവനക്കാർ പുറത്താക്കി. അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ...