ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്
ധാക്ക: ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബിപിഎല്‍) ഈ വര്‍ഷം നടക്കില്ല. അഴിമതി, സാമ്പത്തിക ക്രമക്കേടുകള്‍, വാതുവെപ്പ് വിവാദങ്ങള്‍ എന്നിവയെ തുടര്‍ന്ന് ഈ സീസണിലെ ...

