ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. തിരുവനന്തപുരം വികാസ് ഭവനിലെ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നടന്ന ചടങ്ങിലായിരുന്നു ചുമതലയേൽപ്പ്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി ...

