സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍
മീനാക്ഷിപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അനധികൃതമായി ഭാഗ്യക്കുറി വില്‍പ്പന നടത്തിയെന്ന കേസില്‍ നാലുപേരെ മീനാക്ഷിപുരം പോലീസ് പിടികൂടി. കോയമ്പത്തൂര്‍ സ്വദേശികളായ ബാലസുബ്രഹ്മണ്യന് (43), ശര്മിളഭാനു (28), ശ്രേയ (18), ...

