മകൾ കാമുകനെ വിവാഹം കഴിച്ചു; കുപിതനായ അച്ഛൻ മകൾ മരിച്ചതായി പ്രഖ്യാപിച്ച് പോസ്റ്റർ ഇറക്കി; അടുത്ത ദിവസം മരണാനന്തര ചടങ്ങും
ഹൈദരബാദ്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിൽ കുപിതനായ അച്ഛൻ മകൾ മരിച്ചതായി പ്രഖ്യാപിച്ച് പോസ്റ്റർ ഇറക്കി. തെലങ്കാനയിലെ സിർസില്ലയിലാണ് സംഭവം. ബിടെക് വിദ്യാർത്ഥിയായ പെൺകുട്ടി വീട്ടുകാരുടെ ഇഷ്ടത്തിന് ...



