ചെറുപ്പം മുതലേ ഉയരത്തെ പേടിച്ച പെൺകുട്ടി; വയനാട്ടിൽ അഗ്‌നിരക്ഷാ സേനയുടെ കയറിൽ തൂങ്ങി രക്ഷാപ്രവർത്തനം നടത്തിയ ധീരവനിത; കയ്യടി നേടി ഡോ. ലവ്‌ന മുഹമ്മദ്
ചൂരൽമലയിലെ ദുരന്തഭൂമിയിൽ അഗ്നിരക്ഷാ സേനയുടെ കയറിൽ തൂങ്ങി രക്ഷാപ്രവർത്തനം നടത്തിയ ഡോക്ടറുടെ ചിത്രം നമ്മുടെ മനസിലുണ്ട്. മലപ്പുറം ചേളാരി സ്വദേശി ലവ്‌ന മുഹമ്മദാണ് ആ ഡോക്ടർ. കോഴിക്കോട് ...

