ഭര്‍ത്താവിനെ കൊന്ന് അപകടമാക്കി മാറ്റാന്‍ ശ്രമം; പെയിന്റിങ് ജോലിക്കാരനുമായി ചേര്‍ന്ന് കൊലപാതകം, ഭാര്യയടക്കം നാലുപേര്‍ പിടിയില്‍
വിജയപുര: പത്ത് വര്‍ഷത്തെ ദാമ്പത്യജീവിതവും ആറുവയസ്സുള്ള ഇരട്ടക്കുട്ടികളുമുള്ള കുടുംബം. ഏഴ് മാസം മുമ്പ് പണിത പുതിയ വീട്. എന്നാല്‍ വീടിന്റെ പെയിന്റിങ് ജോലിക്കായി എത്തിയ യുവാവുമായി ഭാര്യ ...

