ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമാക്കാന്‍ പദ്ധതി; ഭാര്യയും കാമുകനും ഒളിവില്‍
മഹബൂബാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി സംഭവം റോഡപകടമായി ചിത്രീകരിക്കാന്‍ പദ്ധതിയിട്ട ഭാര്യയും കാമുകനും കുടുങ്ങി. മഹബൂബാബാദ് സ്വദേശി ഗാഡെ രാജേശ്വര റാവുവിനെ കൊലപ്പെടുത്താനാണ് ഭാര്യ ഭവാനിയും കാമുകന്‍ ...

