വീണ്ടും ന്യൂനമർദ സാധ്യത; വെള്ളിയാഴ്ച വരെ മഴ തുടരും, പത്തനംതിട്ടയിലും ഇടുക്കിയിലും ശക്തമായ കാറ്റിന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ മഴയ്ക്ക് ശമനമില്ല. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും ...

