മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ പൊരി വെയിലത്ത് എൽപി സ്കൂൾ കുട്ടികൾ; പ്രതിഷേധം ശക്തം
കണ്ണൂർ: നവകേരളാ സദസിന്റെ ഭാഗമായി സ്കൂൾ കുട്ടികളെ തെരുവിൽ നിർത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. നവകേരള സദസിന്റെ ബസിൽ മുഖ്യമന്ത്രി വരുന്ന ...

