1000 രൂപയുടെ എല്ഇഡി ലൈറ്റ് ഓര്ഡര് ചെയ്തു; പാക്കറ്റില് കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!
പത്തനംതിട്ട: ഓണ്ലൈനില് 1000 രൂപയുടെ എല്ഇഡി പിക്സല് ലൈറ്റ് ഓര്ഡര് ചെയ്ത യുവാക്കള്ക്ക് ലഭിച്ചത് മൂത്രം നിറച്ച മദ്യക്കുപ്പിയെന്ന് പരാതി. കോന്നി അരുവാപ്പുലം സ്വദേശി സനുവിനും സുഹൃത്ത് ...

