സഹപ്രവർത്തകന്റെ വീട് തേടി ധാരവിയിലെത്തി; ഒറ്റമുറി വീട്ടിൽ രാജേഷ് ഒരുക്കിയ വിരുന്നിൽ കണ്ണുനിറഞ്ഞ് ലാംഗർ
ടീം ഫിസിയോതെറാപിസ്റ്റിന്റെ വീട്ടിൽ സന്ദർശനം നടത്തി ലക്നൗ സൂപ്പർ ജയന്റ്സിന്റെ പരിശീലകൻ ജസ്റ്റിൻ ലാംഗർ. ധാരാവിയിലുള്ള രാജേഷ് ചന്ദ്രശേഖറിന്റെ ഒറ്റമുറി വീട്ടിലാണ് ലാംഗറും സഹോദരനും എത്തിയത്. സഹപ്രവർത്തകന്റെ ...

