ഒരു ക്ലാസിലിരുന്ന് പഠിച്ച സുഹൃത്തുക്കൾ; ഇന്ന് സൈനിക മേധാവിമാർ; കര-നാവിക സേനയുടെ ചുമതലയിൽ സഹപാഠികൾ
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലാദ്യമായി സഹപാഠികൾ സൈനിക മേധാവിമാരാകുന്ന അപൂർവ നിമിഷത്തിനാണ് രാജ്യം സാക്ഷിയാകുന്നത്. ലെഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയും അഡ്മിറൽ ദിനേഷ് ത്രിപാഠിയും ഇന്ത്യൻ കരസേനയുടേയും ...



