ലുധിയാന കോടതി സ്ഫോടനം: മുഖ്യ ആസൂത്രകനായ ഹർപ്രീത് സിംഗ് എൻഐഎയുടെ പിടിയിൽ; അറസ്റ്റ് മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ
ന്യൂഡൽഹി: 2021 ഡിസംബറിലെ ലുധിയാന കോടതി സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ ഹർപ്രീത് സിംഗ് പിടിയിലായി. എൻഐഎ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ ഉടനെ ...


