ഒരു ഭീഷണിയും നേരിട്ടിട്ടില്ലെന്ന് സണ്ണി വെയ്ൻ; ദുരുദ്ദേശമുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ലുക്മാൻ; ടർക്കിഷ് തർക്കം പിൻവലിച്ചതിൽ പ്രതികരിച്ച് താരങ്ങൾ
ടർക്കിഷ് തർക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും നേരിട്ടിട്ടില്ലെന്ന് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച നടന്മാരായ സണ്ണി വെയ്‌നും ലുക്മാൻ അവറാനും. സിനിമ പിൻവലിക്കാനിടയായ സാഹചര്യത്തെ കുറിച്ച് നിർമാതാവിനോട് ...


