ലുലു ഐപിഒ വരുന്നു: 25 ശതമാനം ഓഹരികൾ പൊതുവിപണിയിലേക്ക് ; ലിസ്റ്റിങ് അബുദാബി എക്‌സ്‌ചേഞ്ചിൽ
ദുബായ്: മദ്ധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പർമാര്‍ക്കറ്റ് ശൃംഖലകളില്‍ ഒന്നായ ലുലു റീട്ടെയില്‍ ഹോള്‍ഡിങ്‌സ് പ്രാരംഭ ഓഹരി വില്പനക്ക് ഒരുങ്ങുന്നു. കമ്പനിയുടെ 25 ...

