യുഎഇ ദേശീയദിനാഘോഷം; ലുലു ഹൈപ്പർമാർക്കറ്റുകളിൽ അൽ ഇമറാത്ത് അവ്വൽ
ദുബായ്: യുഎഇയുടെ 53 ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'അൽ ഇമറാത്ത് അവ്വൽ' ആരംഭിച്ചു. യുഎഇയിലെ പ്രാദേശിക കർഷകർക്കും കാർഷിക ഉത്പന്നങ്ങൾക്കും പിന്തുണയുമായിട്ടാണ് അൽ ...