‘ലുലു ഐടി ട്വിന്‍ ടവറുകള്‍ യുവാക്കള്‍ക്ക് തുറന്നിടുന്നത് വന്‍ അവസരങ്ങള്‍’
കേരളത്തിലെ പ്രതിഭാധനരായ യുവാക്കള്‍ക്ക് ടെക്, ഇന്നൊവേഷന്‍ മേഖലകളില്‍ വലിയ അവസരങ്ങള്‍ തുറന്നിടുന്നതാണ് ലുലു ട്വിന്‍ ടവറുകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കാക്കനാട് സ്മാര്‍ട്ട്സിറ്റിയില്‍, ലുലു ...

