എല്ലാരും ഡാന്‍സ് കളി….! ‘ലുങ്കി ഡാന്‍സിന്’ ചുവട് വച്ച് അഫ്ഗാന്‍ ടീം; പാകിസ്താനെതിരെയുള്ള വിജയം ആഘോഷമാക്കി താരങ്ങള്‍
ലോകകപ്പിലെ പാകിസ്താനെതിരെയുള്ള എട്ട് വിക്കറ്റിന്റെ വിജയത്തിന്റെ അഫ്ഗാന്‍ ടീമിന്റെ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല. ചരിത്ര വിജയത്തിന് ശേഷം അഫ്ഗാനിസ്ഥാനിലും വലിയ രീതിയില്‍ ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. ജനങ്ങള്‍ തെരുവിലറങ്ങിയാണ് ആഘോഷത്തിന് ...

