ലക്ഷ്വറി കാറുകൾ ഇനി ലക്ഷങ്ങളാകും; സുകേഷിന്റെ ഭാര്യയുടെ 26 ആഡംബര കാറുകൾ വിൽക്കാൻ ഇഡിക്ക് അനുമതി
ന്യൂഡൽഹി: കോൺമാൻ സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 26 ആഡംബര കാറുകൾ വിൽക്കാൻ ഇഡിക്ക് ലഭിച്ച അനുമതി ശരിവച്ച് ഡൽഹി ഹൈക്കോടതി. കുറ്റകൃത്യങ്ങളിലൂടെ സുകേഷ് സമ്പാദിച്ച പണമുപയോഗിച്ച് ...