പുതിയ വെല്ലുവിളിയായി ‘ലൈം’; രോഗഭീതിയിൽ എറണാകുളം
എറണാകുളം: 'ബൊറേലിയ ബർഗ്‌ഡോർഫെറി' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അപൂർവ്വരോഗമായ 'ലൈം രോഗം' എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 56-കാരനാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ...