രവി ബസ്റൂർ-ഡബ്സീ കൂട്ടുകെട്ട്! മാർക്കോയുടെ ലിറിക്കൽ “Blood” സിംഗിളെത്തി
ഉണ്ണിമുകുന്ദൻ നായകനാകുന്ന മലയാളത്തിലെ ഏറ്റവും വലിയ വയലന്റ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന മാർക്കോയുടെ ആദ്യ ലിറിക്കൽ സിംഗിളെത്തി. Blood എന്ന ഗാനമാണെത്തിയത്. സംഗീത സംവിധായകൻ രവി ബസ്റൂർ ഡബ്സീ ...