മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ളവർക്കുവരെ രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായി; പരാതി പറഞ്ഞപ്പോൾ ഷാഫിയുടെ ഭാഗത്ത് നിന്നും പരിഹാസം; ആരോപണത്തിന് പിന്നാലെ ഷഹനാസ് വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് ഔട്ട്
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കെപിസിസി സാംസ്‌കാരിക സാഹിതി ജനറൽ സെക്രട്ടറി എം. എ ഷഹനാസ്. മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ളവർക്കുവരെ രാഹുലിൽ നിന്ന് ...

