“ജി സുധാകരനും സിപിഎമ്മും എത്രയോ പാവങ്ങളുടെ വീട് കേറി ആക്രമിച്ചു. അമ്പലപ്പുഴയിൽ ഒരുപാട് കോൺഗ്രസുകാർ സിപിഎമ്മിന്റെ അടി കൊണ്ട് വീണിട്ടുണ്ട്”; ആരോപണമുയർത്തി കെപിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു
ആലപ്പുഴ:അമ്പലപ്പുഴ മണ്ഡലത്തിൽ ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. 52 വർഷത്തെ കോൺഗ്രസ് ...

