കെ.ടി കൃഷ്ണവാരിയർ സ്മൃതി പുരസ്കാരം ഡോ. എം ലീലാവതിക്ക്
കവിയും വിവർത്തകനുമായിരുന്ന കെ.ടി കൃഷ്ണവാരിയരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2-ാം കവിതാ പുരസ്കാരം ഡോ. എം ലീലാവതിക്ക്. 30,000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്കാരം. സാഹിത്യത്തിനായി ടീച്ചർ നൽകിയ സമഗ്ര ...