ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു
ആലപ്പുഴ: സംസ്ഥാനത്ത് നിർത്തിവെച്ച ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം രണ്ടോ മൂന്നോ ദിവസത്തിനകം പുനരാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. ഉൽപ്പാദനം നിലച്ചത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ...


