അരോമ മണി അന്തരിച്ചു; വിടവാങ്ങിയത് 62 സിനിമകളുടെ നിര്‍മാതാവ്
തിരുവനന്തപുരം: പ്രമുഖ നിർമാതാവും സംവിധായകനുമായ അരോമ മണി (എം. മണി) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 1977 ൽ ധീരസമീരെ യമുനാതീരേ എന്ന ചിത്രത്തിലൂടെയാണ് സിനിമ ...

