ഹിറ്റ് സിനിമകളുടെ അമരക്കാരൻ; സംവിധായകൻ എം. മോഹൻ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംവിധായകൻ എം. മോഹൻ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. വിദേശത്തുള്ള ...

