മുകേഷ് എംഎൽഎ ആയി തുടരും. പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി തീരുമാനിക്കട്ടെ: എം വി ഗോവിന്ദൻ
കണ്ണൂർ: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട എം മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രസ്താവിച്ചു. "കോടതി ഒരു നിലപാട് ...



