മാതൃരാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവ്; കൃഷിക്കും സുസ്ഥിര വികസനത്തിനും എം. എസ് സ്വാമിനാഥൻ നൽകിയത് മായാത്ത സംഭാവനകൾ: സുരേഷ് ഗോപി
തിരുവനന്തപുരം: രാജ്യത്തിന്റെ ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി. എം. എസ് സ്വാമിനാഥൻ ...


