ക്വട്ടേഷൻ സംഘവുമായി ചേർന്ന് എം ഷാജർ ഗൂഢാലോചന നടത്തി; മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത്
കണ്ണൂർ: യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിനെതിരെ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത്. സ്വർണക്കടത്ത് സംഘവുമായി ചേർന്ന് ...

