റിയാസി ഭീകരാക്രമണം; ഭീകരർ ഉപയോഗിച്ചത് അമേരിക്കൻ നിർമ്മിത എം4 റൈഫിളുകൾ, 3 വിദേശ ഭീകരർക്കും പങ്ക്
ന്യൂഡൽഹി: റിയാസി ഭീകരാക്രമണത്തിൽ മൂന്ന് വിദേശ ഭീകരർ ഉൾപ്പെട്ടിട്ടുള്ളതായി വിവരം. മേഖലയിൽ മൂന്ന് തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാസി വനമേഖലയുടെ ഉയർന്ന ...

