ഹമാസിനെ അനുകൂലിച്ച് കോതമംഗലം എം എ കോളേജ്; ടെക് ഫെസ്റ്റ് സമാപന സമ്മേളനത്തിൽ സ്ക്രീനിൽ പാലസ്തീൻ പതാക
എറണാകുളം: ഹമാസിനെ അനുകൂലിച്ച് സമ്മേളനവുമായി കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജ്. കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന ടെക് ഫെസ്റ്റ് തക്ഷക് 2023ന്റെ സമാപന പരിപാടിയുടെ വേദിയിലാണ് ഹമാസ് ഐക്യദാർഢ്യ ...

