എം.എ.കൃഷ്ണന്: സാംസ്കാരിക രംഗത്തെ നിശ്ശബ്ദസേവകന്‍: ഭാരതീയവിചാരകേന്ദ്രം
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിന് നിസ്തുലും നിര്‍ണായകവുമായ സംഭാവന നല്കിയ നിശ്ശബ്ദസേവകനാണ് എം.എ.സാര്‍ എന്നറിയപ്പെട്ട എം.എ.കൃഷ്ണനെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അനുശോചന സന്ദേശത്തില്‍ ...

