കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എംഎം വർഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: കരുവന്നൂർ ബാങ്കിലെ കള്ളപ്പണക്കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാനാണ് ഇഡി അറിയിച്ചിരിക്കുന്നത്. സിപിഎമ്മിന് കരുവന്നൂരിൽ ...

