വി.എസ് അച്യുതാനന്ദന് അന്ത്യാജ്ഞലി അർപ്പിച്ച് എം എ യൂസഫലി; മകൻ അരുൺ കുമാറിനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അന്ത്യാജ്ഞലി അർപ്പിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. ...

