മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്
ചാലക്കുടി: മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ തൃശൂരിന്റെ (MAAT) വാർഷിക പൊതുയോഗം ചേർന്നു. ചാലക്കുടി വൈസ്മെൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കൃഷ്ണകുമാർ കെ.ടി. അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് ...

